Hindu Raksha Dal leader Takes Responsibility For JNU violence<br />ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ ഞായറാഴ്ചയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം തീവ്ര ഹിന്ദു സംഘടനയായ ഹിന്ദു രക്ഷാ ദള്‍ ഏറ്റെടുത്തു. മുഖംമറച്ച് ക്യാമ്പസിലെത്തിയ സംഘമാണ് വിദ്യാര്‍ഥികള്‍ക്ക് നേരെ വ്യാപക ആക്രമണം അഴിച്ചുവിട്ടത്. ഇതിനെതിരെ രാജ്യവ്യാപക പ്രതിഷേധം തുടരവെയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹിന്ദുരക്ഷാദള്‍ രംഗത്തുവന്നിരിക്കുന്നത്.<br />#JNUViolence #HinduRakshaDal #JNU